April 30, 2026

വയനാട് ചുരത്തിൽ ഉൾപ്പടെ പലയിടങ്ങളിലും ഗതാഗത തടസ്സം.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിൽ മരം വീണതിനെ തുടർന്ന് ഗതാഗത തടസ്സം
ചുരത്തിലെ രണ്ടാം വളവിൽ കനത്ത മഴയെയും കാറ്റിനേയും തുടർന്ന് മരം കട പുഴകി റോഡിലേക്ക് വീണു
ഗതാഗത തടസ്സം നേരിടുന്നുണ്ട് 
ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തെത്തി.
നിരവിൽ പുഴ സ്കൂളിനടുത്ത് റോഡിൽ വെള്ളം കയറി .ചെറുവാഹനങ്ങൾ  കടന്നു പോകാൻ  ബുദ്ധിമുട്ടുണ്ട്. 
വഞ്ഞോട് സ്കൂളിന് സമീപം മണ്ണിടിച്ച് ഗതാഗതം പൂർണ്ണമായും നിലച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *