May 8, 2024

കാലവര്‍ഷം: വയനാട് ജില്ലയില്‍ 3.85 കോടിയുടെ കൃഷി നാശം

0
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപക കൃഷിനാശം. ഇതുവരെ ലഭിച്ചിട്ടുള്ള കണക്കുകള്‍ അനുസരിച്ച് നെല്ല് 40-ഹെക്ടര്‍, പച്ചക്കറി 20-ഹെക്ടര്‍, മഞ്ഞള്‍ – 0.4 ഹെക്ടര്‍, കശുമാവ് -132 എണ്ണം, തെങ്ങ് – 344 എണ്ണം, റബ്ബര്‍ -881 എണ്ണം, കൊക്കോ -1275 എണ്ണം, കാപ്പി – 7850 എണ്ണം, കമുങ്ങ് – 8650, വാഴ- 5,82000 എണ്ണം എന്നിങ്ങനെ 3 കോടി 85 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2800 ഓളം കര്‍ഷകരാണ് പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *