കണ്ടെയ്ൻമെന്റ് സോണിൽ അടച്ച റോഡുകളിലെ വേലികൾ ചിലർ തകർത്തു. : വീണ്ടും അടച്ചു.
കൽപ്പറ്റ:
കണ്ടെയ്ൻമെന്റ് സോണിൽ അടച്ച റോഡുകൾ ചിലർ തകർത്തു.
.തവിഞ്ഞാൽ പഞ്ചായത്തിൽ നിന്നും തൊണ്ടർനാട് പഞ്ചായത്തിലേക്ക് വരുന്ന വഴികൾ പൂർണ്ണമായും പോലീസും ജാഗ്രതാ സമിതി അംഗങ്ങളും ചേർന്ന് പിന്നീട് അടച്ചു. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഈ പ്രദേശങ്ങൾ പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്.. അടച്ച വഴികൾ തുറന്നു പ്രവേശനം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.





Leave a Reply