September 28, 2026

കര്‍ഷക ദിനം; ജില്ലാതല ഉദ്ഘാടനം 17 – ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലതല കര്‍ഷക ദിന ഉദ്ഘാടനം ആഗസ്റ്റ് 17 നു  സി.കെ ശശീന്ദ്രന്‍ എം.എല്‍.എ  ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിക്കും. നിയോജക മണ്ഡലതലത്തില്‍ എല്ലാ കൃഷി ഭവനുകളിലും സും മീറ്റിംഗ് വഴി എം.എല്‍.എമാര്‍ കര്‍ഷക ദിനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ  കാര്യാലയങ്ങളില്‍  നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *