August 15, 2026

സിവിൽ സപ്ലൈസ് റിട്ട: അസിസ്ററന്‍റ് മാനേജരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

0
IMG_20200818_172501.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. :

സിവിൽ സപ്ലൈസ് റിട്ട: അസിസ്ററന്‍റ് മാനേജരെ 

തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി .

 
  
മാനന്തവാടി കണിയാരം 

 വാളിപ്ലാക്കാൽ

ജനാർദ്ധനൻ (62) ആണ് മരിച്ചത്. ഭാര്യ – ശോഭ

.മക്കൾ -വികാസ്,വിദ്യ
മരുമകൻ – നിതിൻ
.

സംസ്കാരം  കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വീട്ടുവളപ്പിൽ .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *