April 30, 2026

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

0
IMG-20200820-WA0411.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
തൊണ്ടർനാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രിയങ്കരനായ മുൻ പ്രധാനമന്ത്രി ഡിജിറ്റൽ കമ്മൂണിക്കേഷൻ രംഗത്ത് വിപ്ലവം തീർത്ത രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തിൽ പുഷ്പാർജനയും കേന്ദ്ര സർക്കാരിൻ്റെ കോർപ്പറേറ്റുകളെ സഹായിക്കുന്ന ഇ ഐ എ യ്ക്ക് എതിരെ പ്രതിക്ഷേധ സൂചകവുമായി വ്യക്ഷ തൈകൾ നട്ടു. വൃക്ഷതൈ നടലിൻ്റെ  ഉദ്ഘാടനം യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിണ്ട് ബൈജു പുത്തൻപുരക്കൽ നിർവഹിച്ചു.മണ്ഡലം പ്രസിഡണ്ട് ജോബി പി.എസ്  അധ്യക്ഷത വഹിച്ചു.ഷിൻ്റോ കല്ലിങ്കൽ , ജീനിഷ് പരിക്ക മുളയിൽ ,ജിൻസൺ പാലമലയിൽ, അനീഷ് പി.കെ, ആൽബിൻ തോമസ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *