April 30, 2026

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ക്യാൻസർ രോഗി മരിച്ചു.

0
IMG-20200820-WA0471.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ക്യാൻസർ രോഗി മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് 
പൊഴുതന സ്വദേശിയായ 
ഊളങ്ങാടൻ  കുഞ്ഞിമുഹമ്മദ് (68) ആണ് മരിച്ചത്.
ആഗസ്റ്റ് ഒന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 
പാൻക്രിയാസിന് ക്യാൻസർ ബാധിച്ച് നേരെത്തെ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *