April 29, 2024

റോഡ് പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു

0


ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തേര്‍വയല്‍ മാളപ്പുര റോഡ് ടാറിംഗ്, താന്നിക്കുണ്ട് – കല്ലൂര്‍ക്കുന്ന് നായ്ക്ക കോളനി റോഡ് ഫോര്‍മേഷന്‍ എന്നീ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചു ഉത്തരവായി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *