September 27, 2026

കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10, 13, എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8,18, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ 1, 2, 3, 5, 6 വാര്‍ഡുകള്‍, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 1,2,3,11,12,13,14,15,16 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്‌മെന്റ്  സോണില്‍ നിന്ന് ഒഴിവാക്കി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും ടി കവലയോട് ചുറ്റപ്പെട്ട് പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.എടവക ഗ്രാമ പഞ്ചായത്തിലെ 3, 9, 13 വാര്‍ഡുകളും, മൂളിത്തോട് ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 4,5, 6,7,8,9,10 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി തുടരും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *