May 6, 2024

വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് 60 കാരി: കരിപ്പൂർ ദുരന്തത്തിനിടെ ആശുപത്രിയിൽ നിന്ന് രോഗം കിട്ടിയെന്ന് സംശയം.

0
Img 20200824 Wa0007.jpg
കൽപ്പറ്റ: 
 വയനാട്ടിൽ  കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത് .
 വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം  കാഞായി ഇബ്രാഹിമിൻ്റെ ഭാര്യയാണ്.
ഇവർക്ക് നേരത്തെ കോവിഡ് ഉണ്ടായിരുന്നില്ല. 
കരിപ്പൂർ  വിമാന ദുരന്തത്തിൽ പരിക്കേറ്റ വർ ചികിത്സക്കെത്തിയപ്പോൾ സഫിയയും ഭർത്താവും ഡോക്ടറെ കാണിക്കാൻ എത്തിയിരുന്നു. പിന്നീട് ഇരുവരും കോവിഡ് രോഗികളായി. ഭർത്താവ് രോഗ മുക്തനായി . സഫിയ ചികിത്സയിലായിരുന്നു. 
. മക്കൾ സറീന, സാജിദ, സമീർ, സബിത, സൽസബീല്  മരുമക്കൾ :പി എ  ഗഫൂർ  (കുവൈത്ത് ) കെ.സി  ഇബ്രാഹിം, റഷീദ് ഓടത്തോട്, സഫീറ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *