May 22, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ ചുഴലി, ട്രാഫിക് ജംഗ്ഷന്‍, മില്‍മ, വെള്ളാരംകുന്ന്, ഓണിവയല്‍ എന്നിവിടങ്ങളില്‍  (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. 
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആയിരംകൊല്ലി, മട്ടപ്പാറ, എടക്കല്‍, ആണ്ടിക്കവല, കുപ്പക്കൊല്ലി, ചീങ്ങേരി, അമ്പലവയല്‍ ടൗണ്‍, ഫാം, മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍, മങ്കൊമ്പ്, കുറ്റിക്കൈത, അടിവാരം, ഓടവയല്‍, മാങ്കുന്ന്, അത്തിച്ചാല്‍, പോത്തുകെട്ടി എന്നിവിടങ്ങളില്‍  (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *