May 22, 2026

കോട്ടായിൽ ജേയിയെ അനുസ്മരിച്ചു

0
IMG-20200827-WA0143.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി കുഴിനിലം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റും ഡിവിഷൻ വികസന സമിതി കൺവീനറും പൊതു പ്രവർത്തകനുമായ കോട്ടായിൽ ജോയിയുടെ സേവനങ്ങളെ സ്മരിച്ച്   കുഴിനിലം  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. 
 
 ഡി.സി.സി.പ്രസിഡൻ്റ് ഐ സി ബാലക്യഷ്ണൻ എം. എൽ. എ ഓൺലൈനിലൂടെ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.
നന്മയുള്ള പൊതുപ്രവർത്തകർ മരണമടഞ്ഞാലും അവരുടെ ഓർമ്മകൾ ജനഹൃദയങ്ങളിൽ നിറഞ്ഞു നില്ക്കുമെന്ന് അഭ് ദേഹം അഭിപ്രായപ്പെട്ടു.മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ വർഗ്ഗീസ്, പി.വി ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, പി.വി എസ്സ് ' മൂസ്സ, ഹുസൈൻ കുഴി നിലം, തങ്കച്ചൻ കോട്ടായിൽ,വി യു ജോയി, ലേഖ രാജീവൻ, എം നാരായണൻ, ആഷ ഐപ്പ് ,റിയാസ്, വിജേഷ് ,ചെറിയാൻ കോട്ടായിൽ, നിബിൻപുല്ലാട്ട്, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *