May 1, 2024

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല 2020-21 അധ്യയന വർഷത്തിൽ നടത്തുന്ന എം.എസ്, എം.എസ്.സി., ബി.എസ്.സി, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തംബർ 7  വരെ നീട്ടിയിരുന്നു. അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത പകർപ്പ് സ്വീകരിക്കുന്ന അവസാന സെപ്തംബർ 11  വരെ വരെ നീട്ടിയിട്ടുണ്ട്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഈ കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. വിദ്യാർത്ഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *