ഓണസദ്യയും തസ്കിയത്ത് ഡേയും നടത്തി.

കോട്ടത്തറ:
വെണ്ണിയോട് ശിഹാബ് തങ്ങൾ റെസ്ക്യൂ ടീം ഓണസദ്യയും തസ്കിയത്ത് ഡേയും നടത്തി.
മാങ്ങോട്ട് കുന്നിൽ വെച്ച് നടത്തിയ സൗഹൃദസദസ്സ്
മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് വി.സി.അബുബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കർ ഹാജി
ഗഫൂർ വെണ്ണിയോട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.അബ്ദുൾ നാസർ അദ്ധ്യക്ഷനായിരുന്നു.
അബ്ളുള്ള വൈപ്പടി, വി.കെ. മൂസ്സ, എം.സി മോയിൻ, പി.ഹസ്സൻ, വി.മൂസ്സ, യു. മമ്മൂട്ടി ഹാജി.ജെ. മമ്മൂട്ടി
എം സിറാജ് സിദ്ധീഖ്, റാഫി ജെ.മുഹമ്മത് അനസ്. റാഷി അത്തിലൻ ,റാഫിചോമ്പാളൻ. എം. സ്വലാഹുദ്ധീൻ
തുടങ്ങിയവർ സംബന്ധിച്ചു



Leave a Reply