പുതുശേരിക്കടവ് യാക്കോബായ പള്ളിയിൽ പെരുന്നാൾ


Ad
പുതുശേരിക്കടവ് യാക്കോബായ പള്ളിയിൽ പെരുന്നാൾ
പുതുശേരിക്കടവ്: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ 2, 3 (ശനി, ഞായർ) തിയ്യതികളിൽ ആഘോഷിക്കും.2 ന് വൈകിട്ട് 5.30ന്  വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും. 6.30ന് സന്ധ്യാപ്രാർത്ഥന   പ്രസംഗം, ആശീർവാദം.
മൂന്നിന് ന് രാവിലെ  പ്രഭാത പ്രാർത്ഥന, 8:30 ന്  വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണംതുടർന്ന്  നേർച്ചഭക്ഷണം, ലേലം, ആശീർവാദം എന്നിവക്ക് ശേഷം 11 മണിക്ക് കൊടി ഇറക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *