March 28, 2024

കൽപ്പറ്റ യാക്കോബായ പള്ളിയിൽ പെരുന്നാൾ

0
Img 20211001 Wa0011.jpg
കൽപ്പറ്റ യാക്കോബായ പള്ളിയിൽ പെരുന്നാൾ '
കൽപ്പറ്റ: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ 2, 3 (ശനി, ഞായർ) തിയ്യതികളിൽ ആഘോഷിക്കും.2 ന് വൈകിട്ട് 6 മണിക്ക് വികാരി ഫാദർ ഡോക്ടർ മത്തായി അതിരംപുഴയിൽ  കൊടി ഉയർത്തും. 6.30ന് സന്ധ്യാപ്രാർത്ഥന ,7 .30 ന് പ്രസംഗം.
3 ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, തുടർന്ന്  പാച്ചോർ നേർച്ച, ലേലം, ആശീർവാദം എന്നിവക്ക് ശേഷം 11 മണിക്ക് കൊടി ഇറക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *