ഇലക്ഷൻ പ്രഹസനമായി ബോയ്സ് ടൗണിലെ റിസർച്ച് സെൻ്റർ


Ad
ബോയ്സ് ടൗൺ: ഇലക്ഷൻ പ്രഹസനമായി ബോയ്സ് ടൗണിലെ കോംപ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് ആൻ്റ് കെയർ സെൻ്റർ കോടികൾ മുടക്കി ഇവിടെ റിസർച്ച് സെൻ്റർ സ്ഥാപിക്കും എന്ന വാഗ്ദാനം മാത്രം നൽകി 2021 ഫെബ്രുവരി 14 ന് തറക്കല്ല് ഇട്ടതല്ലാതെ 7 മാസത്തോളം ആയിട്ടും കാട് വെട്ടിയത് അല്ലാതെ യാതൊരു പ്രവർത്തിയും തുടങ്ങിയിട്ടില്ല. സംസ്ഥാന സർക്കാർ ഉടൻ പ്രവർത്തികൾ ആരംഭിക്കണമെന്ന് യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തുടർ പ്രക്ഷോഭ പരിപാടികളുമായി മുൻപോട്ട് പോകുമെന്ന് യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് ശരത് കുമാർ , ജനറൽ സെക്രട്ടറി ശിഖിൽ , വൈസ് പ്രസിഡൻ്റ് മധു , സുധീഷ് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *