August 6, 2026

ആയുർവേദ ആശുപത്രി പരിസരം വൃത്തിയാക്കി

0
IMG-20211002-WA0047.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

പയ്യമ്പള്ളി : ഗാന്ധിജയന്തി ദിനത്തിൽ പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ എസ് പി. സി, എൻ സി. സി, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ചേർന്ന് പയ്യമ്പള്ളി ആയുർവേദ ആശുപത്രി പരിസരം വൃത്തിയാക്കി. ഹെഡ് മാസ്റ്റർ ഷാജു പി എ, പി ടി എ പ്രസിഡന്റ് ജോൺ പി. സി, സ്റ്റാഫ്‌ സെക്രട്ടറി ശശി എ കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ യജ്ഞത്തിൽ പങ്കാളികൾ ആയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *