പൂതാടിയിൽമധ്യവയസ്ക്കനെ പേപ്പട്ടി കടിച്ചു.


Ad
പൂതാടിയിൽമധ്യവയസ്ക്കനെ പേപ്പട്ടി കടിച്ചു.
പൂതാടി: കോട്ടവയൽ വിളക്ക പറമ്പിൽ ഗോപാല ക്യഷ്ണനെ ( 55) പേപ്പട്ടി കടിച്ചു. അയൽപക്കത്തെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ഇടതു കൈയുടെ ഉൾവശത്താണ് കടിയേറ്റത്. ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേദേശത്ത് വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു.കോട്ടവയൽ, ചെറുകുന്ന് ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *