മേപ്പാടിയിൽ നിക്ഷിപ്ത വനത്തിൽ കയറിയ ആറു പേർ പിടിയിൽ


Ad
മേപ്പാടിയിൽ നിക്ഷിപ്ത വനത്തിൽ കയറിയ ആറു പേർ പിടിയിൽ
മേപ്പാടി: നിക്ഷിപ്ത വനത്തിൽ അനധികൃതമായി കയറിയ ആറ് യുവാക്കൾ പിടിയിലായി. റിപ്പൺ അഫ്സൽ റാൻ, അമീൻ ഷബീർ, ശരൺ ദാസ് ,ടോം ജോർജ്, ടി.ആദർശ്, പാലക്കാട് സ്വദേശി ഭരത് എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തു.മേപ്പാടി റേഞ്ചിലെ ബഢേരി സെക്ഷനിലാണ് സംഭവം. പാറ കൂട്ടങ്ങൾ നിറഞ്ഞ വന്യമൃഗങ്ങൾ ഉള്ള ഭാഗങ്ങളാണി
വിടം. അപകട സാധ്യതയുമുണ്ട്. ഉൾവനത്തിൽ കയറുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *