November 8, 2026

ബി ജെ പി ബത്തേരി മണ്ഡലത്തിൽ പൊട്ടിത്തെറി; മണ്ഡലം അധ്യക്ഷൻ കെ.ബി. മദൻലാൽ അടക്കമുള്ള 13 ഭാരവാഹികളാണ് ഒറ്റക്കെട്ടായി രാജിവെച്ചത്

0
BJP-900x425-1.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പാർട്ടി പുനഃസംഘടനക്ക് പിന്നാലെ വയനാട് ബി.ജെ.പിയിൽ പൊട്ടിത്തെറി. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി രാജിവെച്ചു. മണ്ഡലം അധ്യക്ഷൻ കെ.ബി. മദൻലാൽ അടക്കമുള്ള 13 ഭാരവാഹികളാണ് ഒറ്റക്കെട്ടായി രാജിവെച്ചത്.
പുതിയ ജില്ലാ അധ്യക്ഷനെ ഏകപക്ഷീയമായി തെരഞ്ഞെടുത്ത സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി ഇന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എത്താനിരിക്കെയാണ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *