“തിരുനബി: സത്യം , സ്നേഹം, സദ് വിചാരം”; എസ്.വൈ.എസ്. റബീഅ് കാമ്പയിനിന് ജില്ലയിൽ പ്രൗഡാരംഭം


Ad
കമ്പളക്കാട് : പ്രവാചകർ മുഹമ്മദ് നബിയുടെ പിറവിക്ക് സാക്ഷിയായ റബീഉൽ അവ്വൽ മാസത്തിൽ സുന്നി യുവജന സംഘം ആചരിക്കുന്ന റബീഅ് കാമ്പയിനിന് ജില്ലയിൽ പ്രൗഡാരംഭം.
കമ്പളക്കാട് 
പള്ളിമുക്ക് മുല്ലഹാജി മദ്റസയിൽ പരിപാടി സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ലിയാർ ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു
കെ കെ അഹ്‌മദ്‌ ഹാജി ആശംസകൾ നേർന്നു സംസാരിച്ചു വിളംബര റാലിക്ക് കെ മുഹമ്മദ് കുട്ടി ഹസനി സി കെ ശംസുദ്ധീൻ റഹ്മാനി ,കെ സി കെ തങ്ങൾ, വി കെ അബ്ദുർറഹ്മാൻ ദാരിമി, പി സുബൈർ ഹാജി , ഇ പി മുഹമ്മദലി ഹാജി,ടി കെ അബൂബക്കർ മൗലവി, എ കെ സുലൈമാൻ മൗലവി,ഹാരിസ് ബനാന നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *