അബു (ലുലു ബാബു) നിര്യാതനായി


Ad
പുതുശേരിക്കടവ്: രാഷ്ട്രിയ, സാമൂഹിക, ബിസിനസ് രംഗത്ത് സജീവ സാനിധ്യമായിരുന്ന പുതുശേരിക്കടവ് പുത്തൻപുര അബു (76, ലുലു ബാബു) നിര്യാതനായി.
ഭാര്യ. ആയിഷ
മക്കൾ :സഫൂറ ,മുജീബ്, നിസാർ, നജ്മത്ത്, നൗഫൽ,
മരുമക്കൾ: നാസർ, സലാം, ഷമീന, മുഫ്സില, നസീബ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *