കമ്മന നെല്ലി ചുവട്ടിൽ ജോയ് ( 62) നിര്യാതനായി.


Ad
കമ്മന. എൻ.യു. ജോയ് നെല്ലിച്ചുവട്ടിൽ( 62) നിര്യാതനായി. നല്ലൂർനാട് ക്ഷീരസംഘം മുൻ ജീവനക്കാരനാണ്. ഭാര്യ മേരി,മക്കൾ ബെൻ ക്രിസ്റ്റോ ജോയ്,ആഷ്‌ലി ജോയ്.മരുമക്കൾ രേഷ്മ ക്രിസ്റ്റോ,ക്ലിൻറ്. സംസ്ക്കാരം 13/10/2021 ന് 4 മണിക്ക് കമ്മന സീനായ്ക്കുന്നു പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *