പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ


Ad
പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ  ശ്രമിച്ച  യുവാവ് റിമാൻഡിൽ

വെള്ളമുണ്ട:പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ  ശ്രമിച്ച  യുവാവ് റിമാൻഡിൽ
വെള്ളമുണ്ട സ്വദേശി കാഞ്ഞായി അബ്ദുൾ റഷീദ് (37) ആണ് റിമാൻഡിലായത്. വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്ത

പ്രതിയുടെ മൊബൈൽ ഫോണിൽ നിരവധി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളുംകണ്ടത്തി.
. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
 പോക്സോ, ഐ.ടി ആക്ട് തുടങ്ങിയ . വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
( നേരത്തെ നൽകിയ വാർത്തയിൽ പ്രതിയുടെ പേര് തെറ്റായി നൽകിയതിൽ ഖേദിക്കുന്നു. എഡിറ്റർ)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *