June 24, 2026

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു

0
IMG-20211016-WA0110.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: മംഗലശ്ശേരി മലയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗലശ്ശേരി പരക്കുനി വീട്ടിൽ അനിലിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ ഒളുവിലാണെന്നാണ് വിവരം. ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമായത് ചാേദ്യം ചെയ്തതിലുള്ള പ്രകോപനമാണ് മദ്യലഹരിയിൽ അനിൽ ബൈക്ക് കത്തിക്കാൻ കാരണമെന്നാണ് നിഗമനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *