August 4, 2026

കുറ്റിമൂല കളമ്പുകാട്ട് പൗലോസിന്റെ ഭാര്യ ട്രീസ (70) നിര്യാതയായി.

0
IMG-20211016-WA01702.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കുറ്റിമൂല കളമ്പുകാട്ട് പൗലോസിന്റെ ഭാര്യ ട്രീസ (70) നിര്യാതയായി. മക്കൾ: സാലി, ജോസ്, ഷിന്റോ, ഷിമി .മരുമക്കൾ : ഔസേഫ്, സിത്താര, ഷെൽമി, ഷിബു. സംസ്ക്കാരം നാളെ(17.10 21) 11:30 ന് കുറ്റിമൂല സെന്റ് സേവ്യേഴ്സ് പളളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *