August 4, 2026

കുറുവ ദ്വീപിലേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

0
Screenshot_20211017-113324.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുറുവ ദ്വീപിലേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മാനന്തവാടി: ശക്തമായ മഴയുടെ സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വയനാട് കുറുവ ദ്വീപിലേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *