‘ലിംഗാവകാശം ഗാർഹിക പീഡനം’ ബോധവത്കരണ പരിശീലനം നടത്തി

അഞ്ചാംമൈൽ: മൾട്ടിപ്ൾ ആക്ഷൻ റിസേർച്ച് (എം.എ.ആർ.ജി)മാർഗിന്റെ നേതൃത്വത്തിൽ കെല്ലൂർ അഞ്ചാംമൈലിൽ ലിംഗ സമത്വം, ലിംഗാവകാശം, ഗാർഹിക പീഡനം എന്നീ വിഷയങ്ങളിൽ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. വയനാട്
പ്രൊജക്റ്റ് ഇമ്പ്ലിമെന്റർ നാജിയ ഷിറിൻ, സലിം കേളോത്ത്, പി.മത്തായി എന്നിവർ സംസാരിച്ചു.



Leave a Reply