June 24, 2026

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി

0
New-Project-2-12.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയുടെ മുഴുവൻ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടർ (ജനറൽ) എൻ.ഐ. ഷാജു, വൈത്തിരി താലൂക്കിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ. അജീഷ്, മാനന്തവാടി താലൂക്കിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഇ. മുഹമ്മദ് യൂസഫ്, സുൽത്താൻ ബത്തേരി താലൂക്കിൽ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കെ. ഗോപിനാഥ് എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *