September 1, 2026

മഴഭീഷണി; വെള്ളമുണ്ട വാളാരം കുന്നില്‍ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

0
rain.jpg.image_.845.440.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:ശക്തമായ മഴയുണ്ടാവുമെന്ന കാലാവസ്ഥാപ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളമുണ്ട വാളാരംകുന്നിലെ ആറ് കുടുംബങ്ങളിലെ 31 പേരെ മാറ്റിപ്പാര്‍പ്പിച്ചു.പുളിഞ്ഞാല്‍ ഗവ.ഹൈസ്‌കൂളില്‍ ഇവര്‍ക്കായി താല്‍ക്കാലികക്യാമ്പ് തുടങ്ങിയിട്ടുണ്ട്.2018 ലെ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായ കോളനിയിലെ കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *