News Wayanad കട ബാധ്യത; വയനാട്ടിൽ കർഷകൻ ജീവനാെടുക്കി October 21, 2021 0 By ന്യൂസ് വയനാട് ബ്യൂറോ വടുവഞ്ചാൽ: വയനാട്ടിൽ കർഷക ആത്മഹത്യ. കടക്കെണിയിലായ വടുവഞ്ചാൽ സ്വദേശിയായ കർഷകൻ ജീവനാെടുക്കി. വടുവഞ്ചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടി (70) ആണ് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ചതിനെ തുടർന്നുണ്ടായ കട ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. Post navigation Previous: ദേശീയപാതയിൽ സ്വർണ്ണ വ്യാപാരിയുടെ 65 ലക്ഷം രൂപ മോഷ്ടിച്ച കേസ് വയനാട്ടിൽ നിന്ന് 5.7 ലക്ഷവും ഒമ്പതു പവനും കണ്ടെടുത്തു.Next: കർണാടകയിൽ നിന്നും പെരിക്കല്ലൂർ കടവ് വഴി കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ Also read News Wayanad അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു September 7, 2026 0 News Wayanad കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി September 7, 2026 0 News Wayanad സാരഥി പുൽപ്പള്ളിക്കാരൻ അനീഷ് കൃഷ്ണ; 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് നിശയുടെ ലോഗോ പ്രകാശനം ചെയ്തു September 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply