ഉരുൾപൊട്ടൽ സാധ്യത; കുടുംബങ്ങളിലെ മാറ്റി പാർപ്പിച്ചു
മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിൽ ഉരുൾപൊട്ടൽ സാധ്യത പരിഗണിച്ചു പഴശി കോളനയിലെ 12 കുടുംബങ്ങളിലെ 43 ആളുകളെ മുട്ടിൽ ഡബ്ല്യു ഒ യു പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് ഇന്ന് 6 മണിയോടുകൂടി മാറ്റിപാർപ്പിച്ചിച്ചു.




Leave a Reply