April 26, 2024

വൈദ്യുതി മുടങ്ങും

0
Img 20210908 Wa0001.jpg

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, പുവനാരികുന്ന്, കൊഴിഞ്ഞങ്ങാട് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 16-ാം മൈല്‍, കരിപ്പാലി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ടിക്കല്‍ സെക്ഷനിലെ പത്താംമൈല്‍ ടൗണ്‍, കോച്ചുവയല്‍, തേറ്റമല, ഇണ്ടേരിക്കുന്ന് പരിധിയിലുള്ള സ്ഥലങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *