April 26, 2024

ടോക്യോ ഒളിമ്പിക്സ്: പത്ര രൂപകൽപ്പനയിൽ മനോരമക്കും, മാധ്യമത്തിനും അവാർഡ്.

0
Collagemaker 20211022 1516329542.jpg
തിരുവനന്തപുരം:ന്യൂ​സ്​​പേ​പ്പ​ർ​ഡി​സൈ​ൻ​ഡോ​ട്ട്​​ഇ​ൻ' പ​ത്ര രൂ​പ​ക​ൽ​പ​ന മ​ത്സ​ര​ത്തി​ൽ മനോരമ ഒന്നാം സ്ഥാനവും ,മാധ്യമം രണ്ടാം സ്ഥാനവും നേടി.. ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ പ​ത്ര രൂ​പ​ക​ൽ​പ​ന​യി​ൽ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ലാ​ണ്​ ഒ​ന്നാം​പേ​ജ്​ വി​ന്യാ​സ​ത്തി​ൽ മലയാള പത്രങ്ങൾ അവാർഡ് നേടുന്നത്. കേ​ര​ള കൗ​മു​ദി​ക്കാ​ണ്​ മൂ​ന്നാം സ്ഥാനം. 33 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 450 പ​ത്ര​ങ്ങ​ൾ അ​യ​ച്ച എ​ൻ​ട്രി​ക​ളി​ൽ​നി​ന്നാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​ശ​സ്​​ത ദൃ​ശ്യ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​യ ഹാ​ൻ​സ്​ പീ​റ്റ​ർ ജാ​നി​ഷ്, ചൈ​ന ഡെ​യ്​​ലി ഡി​സൈ​ൻ ഡ​യ​റ​ക്​​ട​ർ ബി​ൽ ഗാ​സ്​​പാ​ഡ്, ഡ​ഗ്ല​സ്​ ഒ​കാ​സാ​കി എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ്​ ​വി​ജ​യി​ക​ളെ ​തെ​ര​ഞ്ഞെ​ടു​ത്ത​ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *