September 4, 2026

ലോക്താന്ത്രിക്ക് യുവജനതാദൾ സംസ്ഥാനതല ഓൺലൈൻ ക്വിസ്സ് മത്സര വിജയിക്ക് ക്യാഷ് അവാർഡും മൊമൻ്റോയും നൽകി

0
IMG-20211023-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക്താന്ത്രിക്ക് യുവജനതാദൾ സംസ്ഥാനതല ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ എച്ച് എസ്, എച്ച് എസ് എസ് വിജയികൾ ആയ വിദ്യാർത്ഥികൾക്ക് എം പി വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ, പി ആർ കുറുപ്പ് സ്മാരക ക്യാഷ് അവാർഡും മൊമൻ്റോയും സമ്മാനാർഹനായ സെന്റ് തോമസ് എച്ച് എസ് എസ് നടവയൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അമൻ സി ഷാജുവിന് സംസ്ഥാന പ്രസിഡൻ്റ് പി കെ പ്രവീൺ വീട്ടിൽ എത്തി നൽകി. ക്വിസ്സ് കോ-ഓഡിനേറ്റർ ഇ കെ സജിത്ത്കുമാർ, യുവജനക്ഷേമ ബോർഡ് മെമ്പർ പി എം ഷബീറലി എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *