May 3, 2024

മലയാള ദിനാഘോഷം: കവിതാ രചനാ മത്സരം നടത്തുന്നു

0
നവംബർ ഒന്ന് കേരളപ്പിറവി- മലയാള ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി കവിതാ രചനാ മത്സരം നടത്തുന്നു. ശ്രേഷ്ഠ ഭാഷ എന്ന വിഷയത്തിൽ തയ്യാറാക്കിയ മൗലിക രചനകൾ നവംബർ ഒന്നിനകം മലയാളത്തിൽ ടൈപ്പ് ചെയ്തോ എഴുതി സ്കാൻ ചെയ്തോ diowayanad2@gmail.com ലേക്ക് അയക്കാവുന്നതാണ്. പേര്, വിലാസം എന്നിവ കൂടി രേഖപ്പെടുത്തണം. എൻട്രികൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടും എത്തിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *