May 10, 2024

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

0

ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള അഞ്ച് ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച (നവംബര്‍ 1) മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:

സുല്‍ത്താന്‍ ബത്തേരി നഗരസഭ : വാര്‍ഡ് 9 – ആര്‍മാട് – 14.51

കല്‍പ്പറ്റ നഗരസഭ : വാര്‍ഡ് 23 – അഡ്‌ലെയ്ഡ് – 12.68

മാനന്തവാടി നഗരസഭ : വാര്‍ഡ് 35 – കുറ്റിമൂല – 11.50

കോട്ടത്തറ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 1 – വെണ്ണിയോട് – 10.22, വാര്‍ഡ് 13 – മെച്ചന – 12.37

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 13 – ചോലപ്പുറം – 14.73

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *