May 14, 2026

പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ഇബ്രാഹിം കൈപ്പണിയുടെ അകാല നിര്യായണത്തിൽ അനുശോചിച്ച് എൻ സി പി ജില്ലാ കമ്മിറ്റി

0
IMG_20211031_143127.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:സാമൂഹിക സംസ്കാരിക പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ഇബ്രാഹിം കൈപ്പണിയുടെ അകാല നിര്യായണത്തിൽ എൻ സി പി  വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചും
ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ
സി.എം ശിവരാമൻ
ഡോ.എം.പി അനി
വന്ദന ഷാജു
പി ഡി  ശശി
അനുപ് ജോ ജോ
സാബു എടപ്പെട്ടി
എ.കെ രവി
ജോഷി ജോസഫ്
തുടങ്ങിയവർ സംസരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *