May 14, 2026

വയനാട് ചുരത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി അപകടത്തിൽ പെട്ടു

0
IMG_20211031_143638.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിൽ ലോറി അപകടത്തിൽ പെട്ടു. ഏഴാം വളവിൽ ചുരമിറങ്ങി വരികയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെതുടർന്നു അപകടത്തിൽപെട്ടത്.വണ്ടിയുടെ മുൻവശം മുഴുവനായും താഴ്ചയിലേക്ക് തള്ളി നിൽക്കുകയാണ്.അപകടത്തെ തുടർന്ന് ഗതാഗതം ഭാഗീകമായി തടസപ്പെട്ടിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *