News Wayanad ഉരുൾപൊട്ടൽ: വയനാട്ടിലേക്കുള്ള വാഹന ഗതാഗതം കൊട്ടിയൂർ വഴി തിരിച്ചുവിട്ടു August 28, 2022 0 മാനന്തവാടി : കണിച്ചാർ എലപ്പീടികക്കു സമീപം ഉരുൾപൊട്ടിയതിനാൽ തലശ്ശേരി-മാനന്തവാടി റോഡ് വഴിയുള്ള ഗതാഗതം നെടുമ്പൊയിൽ ടൗണിൽ വെച്ച് തടഞ്ഞു. വയനാട്ടിലേക്കുള്ള വാഹനങ്ങൾ പേരാവൂർ കൊട്ടിയൂർ വഴി തിരിച്ചുവിട്ടു. Tags: Wayanad news Continue Reading Previous ബത്തേരി മല വയലിൽ മലവെളള പാച്ചിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചുNext ‘അനാഥരില്ലാത്ത ഭാരതം ‘ആശ്രയ ജില്ലാ കൺവെഷൻ നടത്തി Also read News Wayanad കലാകാരൻ ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചിലങ്ക നാട്യകലാ ക്ഷേത്ര March 29, 2024 0 News Wayanad ഉത്സവ നഗരിയിലെ സേവനങ്ങളിൽ മുഴുകി ഹരിത കർമ്മ സേന March 29, 2024 0 News Wayanad ന്യൂട്രീഷ്യൻ എക്സിബിഷനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു March 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply