റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

കൽപ്പറ്റ : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് മത്സരം സെപ്റ്റംബർ 11 ന് പനമരം – കൂടോത്തുമ്മൽ റോഡിൽ വെച്ച് നടക്കുന്നതായിരിക്കും. ജില്ലാ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബുകളിലെ സൈക്ലിംഗ് താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വർ ,എൻട്രികൾ സെപ്റ്റംബർ ഒൻമ്പതിന് മുമ്പ് സൈക്ലിംഗ് അസോസിയേഷന് അയച്ചു തരണമെന്ന് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം അറിയിച്ചു. ഫോൺ 9446 733 143….



Leave a Reply