IMG-20220921-WA00772.jpg

പനമരത്ത് കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിഇടിച്ച് മരണം: മരിച്ചത് ഉപ്പയും മകനും

പനമരം : കാപ്പുംചൽ പഴയ വില്ലേജ് ഓഫീസിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിഇടിച്ചു രണ്ട് മരണം. മരിച്ചത് പിതാവും മകനും. ആറാം മൈൽ മാനാഞ്ചിറ സ്വദേശികളായ സുബൈർ (42) മിദ്ലാജ്‌ (14) എന്നിവരാണ് മരിച്ചത്.യാദൃശികമായി ഒരു വീട്ടിലെ രണ്ടാളുടെ മരണത്തിൽ നാട് മുഴുവൻ ദുഖത്തിലായി. ആറാം മൈൽ മാനാഞ്ചിറയിൽ വാടകക്ക് താമസിച്ചവരാണ് ഈ കുടുംബം.പനമരം…

GridArt_20220504_1946555172.jpg

വെള്ളമുണ്ട സെക്ഷനുകീഴിലെ ചെറുകര, മൊതക്കര, നരോക്കടവ്, മൈലാടുംകുന്ന്‌, പുളിഞ്ഞാൽ, പുളിഞ്ഞാൽ ടവർ, അത്തിക്കൊല്ലി, മല്ലിശ്ശേരിക്കുന്നു ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (വ്യാഴം) രാവിലെ മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനുകീഴിലെ ചെറുകര, മൊതക്കര, നരോക്കടവ്, മൈലാടുംകുന്ന്‌, പുളിഞ്ഞാൽ, പുളിഞ്ഞാൽ ടവർ, അത്തിക്കൊല്ലി, മല്ലിശ്ശേരിക്കുന്നു ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ  (വ്യാഴം) രാവിലെ മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220921-WA00732.jpg

പനമരത്ത് കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടി ഇടിച്ചു രണ്ട് മരണം

പനമരം : കാപ്പുംചാൽ പഴയ വില്ലേജ് ഓഫീസിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടി ഇടിച്ചു രണ്ട് മരണം. ആറാം മൈൽ മാനാഞ്ചിറ സ്വദേശികളായ സുബൈർ (42) മിദ്ലാജ്‌ (14) എന്നിവരാണ് മരിച്ചത്.

IMG-20220921-WA00692.jpg

സ്കൂളുകളിൽ ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും

കൽപ്പറ്റ : ജില്ലയിലെ വിദ്യാലയങ്ങൾ ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പി.ടി. എ പ്രസിഡൻ്റുമാരുടെ യോഗത്തിലാണ് തിരുമാനം. ജില്ലയിലെ വിദ്യാലയങ്ങൾ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നം കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിലെ വർധനവാണെന്ന് യോഗത്തിൽ പി.ടി.എ പ്രസിഡൻ്റുമാർ ചൂണ്ടിക്കാട്ടി. ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ…

IMG-20220921-WA00682.jpg

5.4 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി ഗോത്ര സാരഥി ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

തിരുനെല്ലി: തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും തിരുനെല്ലി തെറ്റ് റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കാട്ടിക്കുളം പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന 5.4 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഗോത്ര സാരഥി ടാക്‌സി വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാട്ടിക്കുളം എടയൂര്‍ക്കുന്ന് പുതുക്കുടി പി.പി സതീശന്‍ (48) ആണ് പിടിയിലായത്. 180 മില്ലിയുടെ…

IMG-20220921-WA00672.jpg

ജോസഫ് (87) നിര്യാതനായി

പുൽപ്പള്ളി :അമ്പത്താറ് നെടുംങ്കല്ലേൽ ജോസഫ് ( പാപ്പു 87) നിര്യാതനായി.ഭാര്യ :പരേതയായ കുന്നക്കാട്ട് മറിയക്കുട്ടി.മക്കൾ : സണ്ണി ( റിട്ടേ: ഹെഡ്മാസ്റ്റർ ബത്തേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ ), ഷാലി, ആനി, ജോണി, ഡോളി ( പോസ്റ്റ്‌ മാസ്റ്റർ അമരക്കുനി ), സിസ്റ്റർ : ലില്ലി ജോസ് ( എ സ്. എ. ബി.…

IMG_20220921_151820.jpg

മൂന്നാം ബദല്‍ അനിവാര്യം: നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- ജില്ലാ കണ്‍വന്‍ഷന്‍

 കല്‍പ്പറ്റ: കേരളത്തിലെ ഓരോ വ്യക്തിക്കും ഒരുകോടി രൂപ വീതം കടക്കെണിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കടക്കെണിയിലായ ജനങ്ങളെ പല്ലിളിച്ച് കാണിച്ച് മുഖ്യമന്ത്രിയും കൂട്ടരും യൂറോപ്യന്‍ ടൂറിന്റെ തിരക്കിലാണ്. കോണ്‍ഗ്രസിനെപ്പോലെയുള്ള കപട മതേതര പ്രസ്ഥാനത്തെ ജനങ്ങള്‍ക്ക് വിശ്വാസമില്ലന്ന് എന്‍.എസ്.പി. ഐ കുറ്റ പ്പെടുത്തി. പകരം വെക്കാന്‍ ജനങ്ങളുടെ സ്വപ്നമാണ് കേരളത്തില്‍ ഒരു മൂന്നാം ബദല്‍ എന്നത്. അതിനാണ് നാഷണല്‍ സെക്യുലര്‍…

IMG-20220921-WA00512.jpg

ത്രേസ്യ (86) നിര്യാതയായി

വൈത്തിരി: പഴയവൈത്തിരി കാരാത്ര പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. മക്കള്‍: പരേതനായ ജോസഫ്, മാണി, മറിയാമ്മ, ത്രേസ്യാമ്മ, എത്സി, അല്‍ഫോന്‍സ, ലില്ലി, ബേബി, ഷിജി. മരുമക്കള്‍: ആനീസ്, അന്നമ്മ, തങ്കച്ചന്‍, പൗലോസ്, ജോര്‍ജ്, ജോസ്, ജോയി, ഷീബ, ജൂഡ്.

IMG-20220921-WA00472.jpg

വില്ലേജ് ഓഫീസറുടെ അവധി: ജനങ്ങൾ ദുരിതത്തിൽ അടിയന്തിര പരിഹാരമുണ്ടാക്കണം: എസ്.ഡി.പി.ഐ

  തലപ്പുഴ: ചുങ്കത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസിലെ ഓഫീസറുടെ ലീവ് മൂലം ജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റി. കഴിഞ്ഞ കുറെ ദിവസങ്ങളിലായി വില്ലേജ് ഓഫീസർ അവധിയിലാണ്. വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി അക്ഷയ ജനസേവകേന്ദ്രങ്ങൾ വഴി അയച്ച നുറുകണക്കിന് അപേക്ഷകളാണ് വില്ലേജ് ഓഫീസറുടെ അവധി കാരണം തീരുമാനമാവാതെ കെട്ടികിടക്കുന്നത്.…

IMG-20220921-WA00462.jpg

സന്തോഷ് ലിയോയുടെ ഗോത്രയാനം ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

വൈത്തിരി: സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് വൈത്തിരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗോത്രയാനം എന്ന പേരിൽ പ്രശസ്ത ഫോട്ടോഗ്രാഫർ സന്തോഷ് ലിയോയുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. സാംസ്‌കാരിക കേരളത്തിൽ നിലനിൽക്കുന്ന തെയ്യത്തിന്റെയും , തിറയുടെയും ഫോട്ടോ പ്രദർശനമാണ് സംഘടിപ്പിച്ചത്. പരിപാടി പ്രഥമ സുകുമാർ അഴീക്കോട് പുരസ്‌കാര ജേതാവായ ഡോ എം പി വാസു…