IMG_20220901_210005.jpg

അലിഫ് ക്ലബ്ബ് അനുമോദിച്ചു

  അലിഫ് ടാലൻ്റ് പരീക്ഷയിൽ ജില്ലയിലേക്ക് തിരഞ്ഞെടുത്ത വഞ്ഞോട് എ.യു.പി സ്കൂളിലെ മുഹമ്മദ് ഹംദാനെയും സ്കൂൾ തല വിജയികളെയും വഞ്ഞോട് സ്കൂൾ അലിഫ് ക്ലബ് അനുമോദിച്ചു. ഫാത്വിമ സുഹ്റ മരച്ചുവട് സമ്മാനങ്ങൾ വിതരണം ചെയ്തു.

IMG_20220901_192147.jpg

തോട്ടം തൊഴിലാളികള്‍ക്ക് ന്യായമായ കൂലി വര്‍ദ്ധിപ്പിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: കേരളത്തില്‍ 685 തോട്ടങ്ങളിലായി 65,000 ത്തോളം വരുന്നതായ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കേണ്ട സമയം കഴിഞ്ഞിട്ട് എട്ട് മാസത്തിലധികമായി. പി.എല്‍.സി മീറ്റിംഗ് കൂടി അടിയന്തിരമായി കൂലി വര്‍ദ്ധിപ്പിക്കണമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. നിലവില്‍ ഒരുദിവസത്തെ വേതനം 421.26 പൈസയാണ്. തൊഴിലുറപ്പ് തൊഴിലാളികളും, തോട്ടം തൊഴിലാളികളുമല്ലാതെ ഇതുപോലെ ദാരിദ്ര്യമുള്ളതായിരിക്കുന്ന സാഹചര്യത്തില്‍ ജീവിക്കുന്ന സാധാരണക്കാരുടെ…

IMG_20220901_191548.jpg

ഗോത്രസൗഹൃദയ വിദ്യാലയാന്തരീക്ഷത്തിന് ‘കൂട്ട്’ പദ്ധതി;

കൽപ്പറ്റ : വയനാട് ജില്ലയിലെ ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ജില്ലാ അടിസ്ഥാനത്തിലുള്ള പൊതുവായ പദ്ധതികളെക്കാള്‍ ഓരോ കോളനിക്കും ജനവിഭാഗത്തിനും ഓരോ സ്‌കൂളിനും വ്യത്യസ്തവും വികേന്ദ്രീകൃതവുമായ ആസൂത്രണവും കര്‍മ്മ പരിപാടികളുമാണ് വേണ്ടതെന്ന് ജില്ലാ കളക്ടര്‍ എ. ഗീത. ഗോത്രവിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഓരോ കോളനിയിലെയും ജനവിഭാഗത്തിന്റെയും സാഹചര്യം മനസ്സിലാക്കിയുള്ള സമീപനങ്ങള്‍ ഉണ്ടാവണമെന്നും…

IMG-20220901-WA00892.jpg

വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം: വൈത്തിരി താലൂക്ക് മാർച്ച് നാളെ

വൈത്തിരി :വൈത്തിരി ഗ്രാമപഞ്ചായത്തിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് വൈത്തിരി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസ് മാർച്ച് നാളെ നടക്കും. കാലത്ത് പത്ത് മണിക്ക് നടക്കുന്ന മാർച്ചിൽ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും സാനിധ്യം ഉണ്ടാകണമെന്ന് കോൺഗ്രസ്‌ വൈത്തിരി മണ്ഡലം ഭാരവാഹികൾ അറിയിച്ചു .വൈത്തിരി പഞ്ചായത്ത് പരിസരത്തുനിന്നും…

IMG_20220901_184214.jpg

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരിപ്പള്ളി, ചേര്യംകൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

IMG_20220901_184214.jpg

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരിപ്പള്ളി, ചേര്യംകൊല്ലി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

IMG_20220901_183939.jpg

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര

കല്‍പ്പറ്റ : രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഭാരതത്തിന്റെഅ ഗതിവിഗതികള്‍ മാറ്റി എഴുതുമെന്നും രാജ്യത്തെയും ജനങ്ങളെയും ഒന്നിച്ച് കൊണ്ട് പോകാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും എ.ഐ.സി.സി സെക്രട്ടറി ശ്രീ. വിശ്വനാഥ പെരുമാള്‍ എക്‌സ്. എം.പി. അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ഡി.സി.സിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഉദ്ഘാടനം…

IMG-20220901-WA00812.jpg

വയനാട്ടിൽ പരിശോധന കർശനമാക്കി, ലഹരി കടത്ത് തടയുമെന്ന് എക്സൈസ് ജോയിൻ്റ് കമ്മീഷണർ

റിപ്പോർട്ട്‌ : സി.ഡി.സുനീഷ്……. കൽപ്പറ്റ: അടുത്ത കാലത്തായി വയനാട്ടിൽ നിന്നും പിടിക്കപ്പെടുന്ന ലഹരി കടത്തിനെ നേരിടാൻ എക്സൈസ് വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. മാനന്തവാടിയിൽ ഒരേ ദിവസം രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത സംഭവം എക്സൈസ് പ്രത്യേകം അന്വേഷിച്ച് സംഭവത്തിൻ്റെ നിജസ്ഥിതി അന്വേഷിക്കാൻ വകുപ്പ് തീരുമാനിച്ച് കഴിഞ്ഞു.കോഴിക്കോട് മേഖലാ എക്സൈസ് ജോയിൻ്റ് കമ്മീഷണർ ബി.…

IMG_20220901_180733.jpg

ഓണം കൈത്തറി വിപണന മേള തുടങ്ങി

കൽപ്പറ്റ : കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍  ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളകള്‍ തുടങ്ങി. മേളയുടെ ഭാഗമായി സഞ്ചരിക്കുന്ന മൊബൈല്‍ പ്രദര്‍ശന വിപണന മേളയും നടക്കും. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന മേള ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 3 വരെയാണ്…

IMG_20220901_180520.jpg

ഓണം പൊള്ളില്ല പച്ചക്കറികളുമായി ഹോര്‍ട്ടികോര്‍പ്പ്

കൽപ്പറ്റ : ഓണക്കാലത്ത് പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ ജില്ലയില്‍ പര്യടനം നടത്തുന്നു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച പര്യടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ്…