IMG-20220919-WA00422.jpg

മാധ്യമങ്ങൾക്ക് പ്രാണവായുവിന്റെ സ്ഥാനമെന്ന് ഗോവ ഗവർണർ ശ്രീധരൻ പിള്ള

മാനന്തവാടി: ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങൾക്ക് പ്രാണവായുവിന്റെ സ്ഥാനമാണുള്ളതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. മാനന്തവാടി പ്രസ്‌ക്ലബ് സംസ്ഥാനതലത്തിൽ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലല്ലെങ്കിൽ ജനാധിപത്യ രാജ്യത്തിന് നിലനിൽപ്പില്ല. വിവാദങ്ങൾക്ക് പിറകേ മാത്രം പോകാതെ സത്യത്തെ പ്രകാശപൂരിതമാക്കാനാണ് ഓരോ മാധ്യമപ്രവർത്തകനും പരിശ്രമിക്കേണ്ടത്. രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയായിരുന്നിട്ടും മാധ്യമപ്രവർത്തനത്തിന്…

IMG-20220919-WA00412.jpg

അസാപ് : തൊഴില്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

മാനന്തവാടി : മാനന്തവാടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പരിശീലനം പൂര്‍ത്തിയാക്കി യവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പുതുതായി തുടങ്ങുന്ന കോഴ്സുകളുടെ പ്രഖ്യാപനവും സ്‌കില്‍ പാര്‍ക്കില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. കല്യാണി,…

IMG-20220919-WA00392.jpg

ബൈക്ക് കത്തിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ

വൈത്തിരി :വൈത്തിരി സ്വദേശിയായ സാജൻ കെ സിയുടെ ബൈക്ക് മോഷ്ടിച്ച് അഗ്നികിരയാക്കിയ പ്രതിയെ വൈത്തിരി പോലീസ് പിടികൂടി. ഈ മാസം പതിനാലാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. വൈത്തിരി കരിമ്പൻ കണ്ടി പ്രദേശത്ത് കത്തി നശിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസ് (18) എന്നയാളെ പോലീസ് അറസ്റ്റ്…

GridArt_20220504_1946555172.jpg

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാക്കോട്ടുകുന്ന്, മൊയ്തൂട്ടിപ്പടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാക്കോട്ടുകുന്ന്, മൊയ്തൂട്ടിപ്പടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

IMG_20220919_181031.jpg

കൽപ്പറ്റയിൽ വാഹന അപകടം : ബൈക്ക് യാത്രികന് പരിക്ക്

കൽപ്പറ്റ :എസ്. കെ. എം. ജെ .  സ്കൂളിന് മുമ്പിൽ അഞ്ച്  മണിക്ക് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.കൽപ്പറ്റയിൽ നിന്നും ബത്തേരിയിലെക്ക് പോകുന്ന നക്ഷത്ര എന്ന ബസ്സ് സ്കൂളിൻ്റെ മുന്നിൽ വെച്ച് കെ.എസ്. ആർ. ടി. സി യെ ഓവർടേക്ക് ചെയ്യവേ എതിരെ വന്ന ബൈക്കുമയി ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന്  ഗുരുതരമായി കാലിന് പരിക്ക്…

IMG_20220919_180124.jpg

മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിച്ചു

ബത്തേരി  : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷാ പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ വി.കെ. ഷാജി പരിശീലനം  ഉദ്ഘാടനം ചെയ്തു.ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍  ടി. പി.  ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍  കോഴിക്കോട് പ്രൊഫണല്‍…

IMG_20220919_175728.jpg

ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി ക്രിസ്തുരാജ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

കൽപ്പറ്റ : ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും വ്യാപനവും തടയുക എന്ന  ലക്ഷ്യത്തോടുകൂടി സംസ്ഥാന പോലീസ് ആരംഭിച്ചിരിക്കുന്ന ' യോദ്ധാവ് ' എന്ന പദ്ധതിയോട് ചേർന്ന് കൽപ്പറ്റ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വെള്ളാരംകുന്ന്  ക്രിസ്തു രാജ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ പോലീസ് സ്റ്റേഷൻ എസ്. ഐ   ബിജു ആന്റണി …

IMG_20220919_175634.jpg

സീറ്റൊഴിവ്

നെൻമേനി : നെന്‍മേനി ഗവ.വനിത ഐ.ടി.ഐയില്‍  ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി ട്രേഡില്‍ ഒഴിവുളള  ഏതാനും സീറ്റുകളിലേക്ക്  സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.  അപേക്ഷ ഫോമുകള്‍ ഓഫീസില്‍  ലഭ്യമാണ്.  ഫോണ്‍ നമ്പര്‍ : 04936 266700, 9961569256.

IMG_20220919_175546.jpg

സ്റ്റാഫ് നേഴ്സ് നിയമനം

കൽപ്പറ്റ : ജില്ലാ മാനസിക ആരോഗ്യ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. യോഗ്യത –  ബി.എസ്.സി/ജനറല്‍ നഴ്സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം.  സൈക്യാട്രി വിഭാഗത്തില്‍ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 28 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.…

IMG_20220919_174342.jpg

എം.എല്‍.എ.ഫണ്ട് അനുവദിച്ചു

ബത്തേരി : ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ജവഹര്‍ നാല്  സെന്റ് കോളനി സാംസ്‌കാരിക നിലയത്തിന് കെട്ടിടവും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപയും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മുരുക്കുംപാടി കോളനി റോഡ് സൈഡ് സംരക്ഷണത്തിനും കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി…