IMG_20220908_213505.jpg

വെള്ളക്കെട്ടലകപ്പെട്ട യുവാവിന് ദാരുണാന്ത്യം

വൈത്തിരി : സാഹസീക ട്രക്കിങ്ങ് നടത്തിയ യുവാക്കളിൽ ഒരാൾക്ക്  ദാരുണാന്ത്യം. കൽപ്പറ്റ പെരുന്തട്ട നടുപ്പാറ ശ്രീലക്ഷ്മി നിവാസിൽ അഭിജിത്താണ് മരണപ്പെട്ടത് .ഇന്നുച്ചക്ക് വൈത്തിരി തളിമലയിലെ വെള്ളക്കെട്ടിലാണ് അഭിജിത്ത് കൂട്ടുക്കാരുമൊത്ത് ഇറങ്ങിയത്. സഞ്ചാര വിലക്ക് ഉള്ള ഈ പ്രദേശത്ത് എങ്ങിനെ ഇവർ എത്തിയതെന്നുള്ളത് ദുരൂഹത ഉണ്ടാക്കുന്നു. കൂട്ടത്തിലെ ശ്രീഹരിക്ക് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. തുടർന്ന്…

IMG_20220908_213505.jpg

Live From The Field

വെള്ളക്കെട്ടിലകപ്പെട്ട  യുവാവിന് ദാരുണാന്ത്യം വൈത്തിരി :  സാഹസീക ട്രക്കിങ്ങ് നടത്തിയ  യുവാക്കളിൽ ഒരാൾക്ക്  ദാരുണാന്ത്യം .കൽപ്പറ്റ പെരുന്തട്ട നടുപ്പാറ ശ്രീലക്ഷ്മി നിവാസിൽ അഭിജിത്താണ് മരണപ്പെട്ടത് .ഇന്നുച്ചക്ക് വൈത്തിരി തളിമലയിലെ വെള്ളക്കെട്ടിലാണ് അഭിജിത്ത് കൂട്ടുക്കാരുമൊത്ത് ഇറങ്ങിയത്. സഞ്ചാര വിലക്ക് ഉള്ള ഈ പ്രദേശത്ത് എങ്ങിനെ ഇവർ എത്തിയതെന്നുള്ളത് ദുരൂഹത ഉണ്ടാക്കുന്നു.  കൂട്ടത്തിലെ ശ്രീഹരിക്ക് പരിക്കേറ്റ് വൈത്തിരി താലൂക്ക്…

IMG_20220908_213505.jpg

വെള്ളക്കെട്ടലകപ്പെട്ട യുവാവിന് ദാരുണാന്ത്യം

. വൈത്തിരി : സാഹസീക ട്രക്കിങ്ങ് നടത്തിയ യുവാക്കളിൽ ഒരാളിന് ദാരുണാന്ത്യം . കൽപ്പറ്റ പെരുന്തട്ട നടുപ്പാറ ശ്രീലക്ഷ്മി നിവാസിൽ അഭിജിത്താണ് മരണപ്പെട്ടത് .ഇന്നുച്ചക്ക് വൈത്തിരി തളിമലയിലെ വെള്ളക്കെട്ടിലാണ് അഭിജിത്ത് കൂട്ടുക്കാരുമൊത്ത് ഇറങ്ങിയത്. സഞ്ചാര വിലക്ക് ഉള്ള ഈ പ്രദേശത്ത് എങ്ങിനെ ഇവർ എത്തിയതെന്നുള്ളത് ദുരൂഹത ഉണ്ടാക്കുന്നു.  കൂട്ടത്തിലെ ശ്രീഹരിക്ക് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ…

IMG_20220908_194610.jpg

ഓണത്തിന് വയനാട്ടുകാർ കുടിച്ച് റെക്കോഡിട്ടു

കൽപ്പറ്റ: ഓണത്തിന് ബിവ്കോ ഔട്ട് ലെറ്റുകളിൽ റെക്കോഡ് വിൽപ്പന. 3മൂന്ന് കോടി 40 ലക്ഷമാണ്  കഴിഞ്ഞ ദിവസത്തെ ജില്ലയിലെ മദ്യവിൽപ്പന. കൽപ്പറ്റ ഔട്ട് ലെറ്റിൽ 70 ലക്ഷം, മാനന്തവാടി 64 ലക്ഷം, ബത്തേരി 60 ലക്ഷം, അമ്പലവയൽ 40 ലക്ഷം ,പുൽപ്പള്ളി 49 ലക്ഷം, പനമരം 56 ലക്ഷം രൂപയുടെ വിൽപ്പനയാണ് . ബാറുകളിലെ വിൽപ്പന…

IMG_20220908_180826.jpg

മയക്കു മരുന്നിനെതിരെ സർവകക്ഷി യോഗം, കുട്ടമംഗലത്ത് ജാഗ്രതാ സമിതി രൂപീകരിച്ചു

മുട്ടിൽ : വിവിധ വിവിധ രാഷ്ടീയ കക്ഷികളുടെ യോഗം കുട്ടമംഗലം  സ്കൂളിൽ ചേർന്ന് ,മയക്ക് മരുന്നിനെതിരെ  ജാഗ്രതാ കമ്മിറ്റിക്ക് രൂപം നൽകി. ഹിഫ്ള് റഹ്‌മാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ  സലാം നീലിക്കണ്ടി, അധ്യക്ഷത വഹിച്ചു. ചെയർമാനായി കെ.കെ  മുഹമ്മദ്‌ കുട്ടിയും  കൺവീനവനറായി എൻ. വി  ബഷീർ, ട്രഷറർ അസ്കർ അലി ഖാൻ ബോധവത്കരണ ക്ലാസുകൾ, സ്കൂൾ,…

IMG_20220908_145438.jpg

എൻ സി പി ദേശീയ കമ്മിറ്റി പ്രതിനിധി സമ്മേളനം 11ന് ഡൽഹിയിൽ

 കൽപ്പറ്റ : എൻസിപി ദേശീയ അധ്യക്ഷനെയും  വൈസ് പ്രസിഡന്റ്   മറ്റു ദേശീയ കമ്മിറ്റി പ്രതിനിധികളെയും  തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പ്രതിനിധി സമ്മേളനം സെപ്റ്റംബർ പതിനൊന്നാം തീയതി   ഡൽഹിയിൽ  നടക്കും.രാജ്യത്തെ എല്ലാ  സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും , വയനാട്ടിൽ നിന്ന്  സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ ജില്ലാ…

IMG_20220908_145233.jpg

ഓണനാളിലും ലഹരിവേട്ട : മുത്തങ്ങയിൽ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂർ-കോഴിക്കോട് ബസ്സിൽ നിന്നും യാത്ര ചെയ്തു വന്നിരുന്ന കൊല്ലം സ്വദേശിയായ തുഷാര വീട്ടിൽ വിഷ്ണു.എസ് ( 20) തിരുവനന്തപുരം സ്വദേശിയായ ഗംഗാലയം ഹർഷ് എസ്.ജി (24 ) എന്നിവരെ പരസ്പര ധാരണയോടും കൂട്ടുത്തരവാദിത്വത്തോടും കൂടി 0.6 ഗ്രാം എം.ഡി. എം. എ…

IMG_20220908_092801.jpg

ആനുകൂല്യങ്ങള്‍ ലഭിച്ചു : ആശമാർക്ക് വറുതിയില്ലാത്ത ഓണം

ഫീല്‍ഡ് തല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇതര ജീവനക്കാര്‍ക്കൊപ്പം മുന്നില്‍നിന്ന ആശമാര്‍ ഇത്തവണയും വറുതിയില്ലാതെ ഓണം ആഘോഷിക്കും. ഇന്‍സെന്റീവ്, ഓണറേറിയം, ഫെസ്റ്റിവല്‍ അലവന്‍സ് തുടങ്ങിയവയെല്ലാം ഓണത്തിനു മുമ്പ് സമയബന്ധിതമായി ആശാപ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടിലെത്തി. 1200 രൂപയാണ് ഇത്തവണ ഫെസ്റ്റിവല്‍ അലവന്‍സ്. ഏപ്രില്‍ മുതല്‍ 200 രൂപ വീതം ഫോണ്‍ അലവന്‍സായും അനുവദിച്ചിട്ടുണ്ട്.    ആശുപത്രിയിലെ പ്രസവം,…

IMG_20220908_123205.jpg

ഓണാഘോഷം : തൂമ്പപ്പു-22വിന്‌ വര്‍ണാഭമായ സമാപനം

വൈത്തിരി :വൈത്തിരി പഞ്ചായത്തിന്റെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷമായ തൂമ്പപ്പു-22 വിന്‌ വര്‍ണാഭമായ  സമാപനം. നാലുദിവസങ്ങളിലായി വാര്‍ഡ്‌ അടിസ്ഥാനത്തില്‍ നടത്തിയ ഓണാഘോഷത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്‌. വിവിധ കലാകായിക മത്സരങ്ങളും സമാപനത്തോടനുബന്ധിച്ച്   വൈത്തിരി ടൗണില്‍ ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്രയും നടത്തി. സാംസ്കാരിക സമ്മേളനം എഴുത്തുകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനംചെയ്‌തു. ഓണം കാലം ആവശ്യപ്പെടുന്ന മതസാഹോദര്യത്തിന്റെ ഉത്സവമാണെന്ന്‌ അദ്ദേഹം…

IMG_20220908_100612.jpg

ഓണം വാരാഘോഷ നിറവിൽ പഴശ്ശി പാർക്ക്

മാനന്തവാടി  : സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം വാരാഘോഷത്തിൻ്റെ രണ്ടാം ദിനം നയന മനോഹരമായ പരിപാടികളാൽ ശ്രദ്ധേയമായി. മാനന്തവാടിയിലെ പഴശ്ശി പാർക്കിൽ രണ്ട് ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളാണ് വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിയത്. ആക്ഷേപ ഹാസ്യത്തിൻ്റെ മേമ്പൊടി ചാലിച്ച് കലാമണ്ഡലം അബിജോഷ് അവതരിപ്പിച്ച…