IMG_20220907_200137.jpg

മുഹമ്മദ് മാലിക്കിന് ഹിസ്റ്ററി പി ജി യിൽ മൂന്നാം റാങ്ക്

  തലപ്പുഴ : സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബിന്റെ ഹിസ്റ്ററി പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സിൽ മൂന്നാം റാങ്ക് തലപ്പുഴ സ്വദേശി മുഹമ്മദ് മാലിക്ക് കരസ്ഥമാക്കി. തലപ്പുഴ  ഫൈസി മൻസിൽ വീട്ടിൽ ഹംസ ഫൈസിയുടേയും റുഖിയയുടേയും മകനാണ്.

IMG_20220907_200018.jpg

കലാവിരുന്നൊരുക്കി നന്മയുടെ ഓണാഘോഷം

 മാനന്തവാടി: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണവിരുന്നൊരുക്കി. പൂക്കളവും മാവേലിയും കലാപരിപാടികളും ഓണസദ്യയും പരിപാടിയ്ക്ക് കൊഴുപ്പേകി.  നന്മ ജില്ലാ പ്രസിഡൻ്റ് സ്റ്റാനി മാനന്തവാടി ഉദ്ഘാടനം ചെയ്തു.  ജില്ലാ എക്സിക്യുട്ടീവ് അംഗം എ.എൻ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കെ.എം. ഷിനോജ് ഓണ സന്ദേശം നൽകി. സുരേഷ്…

IMG_20220907_195846.jpg

മാനന്തവാടി ജയിലിൽ തുന്നിയെടുത്ത വസ്ത്രങ്ങൾ രോഗികൾക്ക് കൈമാറി

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിലെ നിർധനരും അശരണരുമായ വനിത രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി വസ്ത്രങ്ങൾ കൈമാറി.മാനന്തവാടി ജില്ലാ ജയിലിലെ അന്തേവാസികൾക്ക് തയ്യൽ തൊഴിൽ പരിശീലനത്തിനായി മാനന്തവാടി സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി തുണിയും അനുബന്ധ സാമഗ്രികളും സംഭാവന നൽകിയിരുന്നു. ഈ തുണികൾ ഉപയോഗപ്പെടുത്തി മാനന്തവാടി ജില്ലാ ജയിലിലെ വനിതാ അന്തേവാസികൾ നെയ്തെടുത്ത വസ്ത്രങ്ങളാണ് മാനന്തവാടി മെഡിക്കൽ…

IMG_20220907_194501.jpg

പച്ചക്കറിക്ക് തീ വില, ഓണ വിപണി പൊള്ളുന്നു

വൈത്തിരി : തിരുവോണം പടിവാതിൽക്കൽ എത്തിനിൽക്കെ   പച്ചക്കറി വില നിലം തൊടാതെ പറക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നാല് മടങ്ങു വിലയാണ് പച്ചക്കറിക്ക് മാത്രം വര്‍ധിച്ചത്. സര്‍ക്കാരിന്റെ ഇടപെടല്‍ വിപണിയില്‍ കാര്യമായി ഇല്ലാത്തത് വില വര്‍ധനക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തോന്നും പടിയാണ് വിലവര്‍ധന.അയല്‍ സംസ്ഥാനങ്ങളിലെ ശക്തമായ മഴയും വില കൂടാന്‍ കാരണമായി.ബീന്‍സ് നാടന്‍ പയര്‍ മുരിങ്ങക്കാ…

IMG_20220907_193905.jpg

തോട്ടം തൊഴിലാളികൾക്ക് പച്ചക്കറി വിതരണം ചെയ്തു

അരപ്പറ്റ:തോട്ടം തൊഴിലാളികൾക്ക് പച്ചക്കറി കിറ്റ്  വിതരണം ചെയ്ത്    ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ. കൽപ്പറ്റ ബ്ലോക്ക് അരപ്പറ്റ ഡിവിഷനിൽ കീഴിലുള്ള തോട്ടം മേഖലകളിലേ 415 ഓളം തൊഴിലാളികൾക്കാണ്  പൊന്നോണ കൂട്ട് എന്ന ആശയത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.   കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേക്ക്    ജയിച്ചു വന്ന…

IMG_20220907_192907.jpg

ഓണാശംസകളുമായി കൽപ്പറ്റയിൽ വ്യാപാരികളുടെ ഘോഷയാത്ര

കൽപ്പറ്റ: ഓണാഘോഷം സജീവമാക്കാൻ കൽപ്പറ്റ നഗരത്തിലെത്തിയവർക്ക് ആശംസകൾ നേർന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൽപ്പറ്റ യൂണിറ്റ്  ഘോഷയാത്ര നടത്തി. ഏകോപന സമിതി നേതാക്കളായ ഇ.ഹൈദ്രു, രഞ്ജിത്ത് മുണ്ടേരി, പ്രമോദ് ഗ്ലാഡ്സൺ, ഉണ്ണി കാമിയോ, സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.

IMG_20220907_192627.jpg

വിലയില്ല : ഇഞ്ചി കർഷകർ ദുരിതത്തിൽ

വൈത്തിരി : കർഷകരെ നിരാശരാക്കി വിപണിയിലെ ഇഞ്ചി വില.വിലയിടിവില്‍ വലഞ്ഞരിക്കുകയാണ് ജില്ലയിലെ ഇഞ്ചിക്കര്‍ഷകര്‍. മുതല്‍ മുടക്കിന്റെ പകുതിപോലും കിട്ടാത്ത അവസ്ഥയിലാണു കര്‍ഷകര്‍. 60 കിലോ ചാക്കിന്‌ 1,400 രൂപയാണു ജില്ലയിലെ ചില വിപണിയിലെ വില. നല്ല നിറമുള്ളതിന്‌ 1,500 രൂപയും. ഓണമായതിനാലാണ്‌ അല്‍പം കൂടിയ വില. കഴിഞ്ഞയാഴ്ച വരെ ചാക്കിന്‌ 1,000 രൂപ മാത്രമായിരുന്നു വില.…

IMG_20220907_170615.jpg

ഓണാഘോഷത്തിൽ പോലീസിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം നടന്നു

കൽപ്പറ്റ : ഓണാഘോഷത്തിനോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിൻ്റ ജില്ലാ തല ഉദ്ഘാടനം  ജില്ലാ പോലീസ് മേധാവി   ആര്‍. ആനന്ദ് ഐ.പി.എസ് നിർവഹിച്ചു. വിദ്യാർത്ഥികളുടെയും യുവതി യുവാക്കളുടെയും ഇടയില്‍ വർദ്ധിച്ചുവരുന്ന  മയക്കുമരുന്നു  പോലുള്ള ലഹരി ഉപയോഗത്തിൻ്റെ അപകടവസ്ഥ മനസിലാക്കി കൊടുക്കുന്നതിൻ്റെ ഭാഗമായി കേരളത്തിൻ്റെ ദേശീയ ഉൽസവമായ ഓണാഘോഷ വേളയില്‍ “ലഹരി മുക്ത യുവത്വം …

IMG_20220907_164128.jpg

തെരുവ് നായ ശല്യം രൂക്ഷംnസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം : കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി : സംസ്ഥാനത്ത്  പലയിടങ്ങളിലായി വർദ്ധിച്ചുവരുന്ന  തെരുവുനായ ശല്യത്തിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. വിവിധയിടങ്ങളില്‍ വീണ്ടും തെരുവുനായകള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന  സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം. അനേകം പേർ ചികിത്സയിലാകുകയും, ചിലരുടെ ജീവൻ തന്നെയും നഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ നിസ്സംഗത  അവസാനിപ്പിക്കണമെന്നും, തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ…

IMG_20220907_163959.jpg

നവദീപം ഗ്രന്ഥശാല ഓണാഘോഷം നടത്തി

പടിഞ്ഞാറത്തറ :  അരമ്പറ്റകുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ, വയോജനങ്ങൾ, വനിതകൾ, മുതിർന്നവർ എന്നിവർക്കായി വിവിധ മത്സരങ്ങൾ , ജനകീയ ലേലം, വടം വലി , ഓണ സദ്യ തുടങ്ങിയ ആഘോഷ പരിപാടി സാംസ്കാരിക സമ്മേളനത്തോടെ തുടക്കം കുറിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.ജെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ്…