IMG-20220912-WA00822.jpg

മാനന്തവാടി പ്രസ് ക്ലബ്ബ് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു:തെന്നൂർ ബി അശോകിനും രതീഷ് വാസുദേവനും അവാർഡ്

  മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബ്ബ് സംസ്ഥാന തലത്തിൽ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ തിരുവനന്തപുരം നെടുമങ്ങാട് മാതൃഭൂമി ലേഖകൻ തെന്നൂർ ബി അശോകും ദൃശ്യമാധ്യമ വിഭാഗത്തിൽ ന്യൂസ് 18 വയനാട് ലേഖകൻ രതീഷ് വാസുദേവനും അവാർഡിനർഹരായി. അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം വെള്ളമുണ്ട റിപ്പോർട്ടർ റഫീഖ്…

IMG-20220912-WA00782.jpg

വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ കെ എൽ 12 സി 3456 നമ്പർ ബസ്സിൽ നിന്നും നാല് ലിറ്റർ കർണാടക വിദേശമദ്യം കൈവശം വച്ചതിന് നൂൽപ്പുഴ കുഞ്ഞിരക്കടവ് വീട്ടിൽ ബാലൻ സി ( 56 ) യെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു.പരിശോധനയിൽ എക്സൈസ് സർക്കിൾ…

IMG-20220912-WA00772.jpg

മുത്തങ്ങയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അര കിലോ കഞ്ചാവ് ബസ്സിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഒറീസ സ്വദേശിയായ ജയന്ത് മൊഹന്ദി (28) എന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി, പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ കെ.വി ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി റ്റി.ഇ,…

IMG_20220912_200850.jpg

എം.ജി ലക്ഷ്മിക്കുട്ടി ടീച്ചർ(84) നിര്യാതയായി

മാനന്തവാടി: മാനന്തവാടി ചെറൂർ പ്രണവം വീട്ടിൽ പരേതനായ  എൻ ഭാസ്ക്കരൻ മാസ്റ്ററുടെ ഭാര്യ  എം.ജി ലക്ഷ്മിക്കുട്ടി ടീച്ചർ (84) (റിട്ട പ്രധാനാധ്യാപിക എ. എൽ പി സ്കൂൾ കോക്കടവ്)  നിര്യാതയായി. മക്കൾ: സതീഷ് (കോഴിക്കോട്) ഗിരീഷ്, സിതാര (ബാലുശേരി ), സാഹിത. മരുമക്കൾ: പുഷ്പ , മധു, ഷാജി.ശവസംസ്കാരം നാളെ ചൊവ്വ ഉച്ചതിരിഞ്ഞ് 12 മണിക്ക്.

GridArt_20220504_1946555172.jpg

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാക്കോട്ടുകുന്ന്, മൊയ്തൂട്ടിപടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാക്കോട്ടുകുന്ന്, മൊയ്തൂട്ടിപടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220912-WA00742.jpg

എം.ജി ലക്ഷ്മിക്കുട്ടി ടീച്ചർ(84) നിര്യാതയായി

മാനന്തവാടി: മാനന്തവാടി ചെറൂർ പ്രണവം വീട്ടിൽ പരേതനായ എൻ ഭാസ്ക്കരൻ മാസ്റ്ററുടെ ഭാര്യ എം.ജി ലക്ഷ്മിക്കുട്ടി ടീച്ചർ (84) (റിട്ട പ്രധാനാധ്യാപിക എ. എൽ പി സ്കൂൾ കോക്കടവ്) നിര്യാതയായി. മക്കൾ: സതീഷ് (കോഴിക്കോട്) ഗിരീഷ്, സിതാര (ബാലുശേരി ), സാഹിത. മരുമക്കൾ: പുഷ്പ , മധു, ഷാജി.ശവസംസ്കാരം നാളെ ചൊവ്വ ഉച്ചതിരിഞ്ഞ് 12 മണിക്ക്.

IMG-20220912-WA00732.jpg

അൽഫോൻസ കോളേജിൽ ബിരുദ സീറ്റൊഴിവ്

 ബത്തേരി: അൽഫോൻസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എ മലയാളം,ബി എ ഇംഗ്ലീഷ്,ബി എ ഇക്കണോമിക്സ്,ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് , ബി എസ് സി ഫിസിക്സ്‌,ബി എസ് സി കെമിസ്ട്രി,ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ,ബി കോം ഫിനാൻസ്, ബി ബി എ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താൽപ്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. 04936…

IMG-20220912-WA00712.jpg

തെരുവ് നായ :മാസീവ് വാക്സിനേഷൻ വരും ,മന്ത്രി .എം.ബി. രാജേഷ്

തിരുവനന്തപുരം : രൂക്ഷമായ തെരുവ് നായ പ്രശ്ന പരിഹാരത്തിനായി ഊർജിത വാക്സിനേഷൻ വരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പത്ര  സമ്മേളനത്തിൽ പറഞ്ഞു. ഒരു മാസം നീണ്ട് നില്ക്കുന്ന പദ്ധതി സെപ്റ്റംബർ 20 ന് തുടങ്ങും .തെരുവ് നായ്ക്കൾക്കായി പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ വരും.  തെരുവ് നായകൾക്ക് ഓറൽ വാക്സിനേഷൻ സാധ്യതകൾ…

IMG-20220912-WA00702.jpg

സ്റ്റേഷനറി കട കത്തി നശിച്ചു

കേണിച്ചിറ :കോളേരിയിൽ സ്റ്റേഷനറി കട കത്തിനശിച്ചു. ഹൈസ്കൂളിന് സമീപത്തുള്ള ഗോപിയുടെ ധ്യാൻ ഷോപ്പീസ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോട് കൂടിയാണ് സംഭവം. സമീപത്ത് താമസിക്കുന്ന വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി. സ്റ്റേഷൻ ഓഫീസ്സർ  പി. കെ. ഭരതൻ…

IMG-20220912-WA00692.jpg

തെരുവ് നായ ശല്യം പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ യോഗം വിളിക്കും :സംഷാദ് മരക്കാർ

കൽപ്പറ്റ :ജില്ലയിൽ വർധിച്ചു വരുന്ന തെരുവ് നായ ശല്യവും, തെരുവ് നായക്കളുടെ ആക്രമണങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൻ ആളുകൾക്ക് പരിക്ക് പറ്റിയതും ചർച്ച ചെയ്യാനും, എ.ബി.സി പദ്ധതി വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ചും, പദ്ധതിയിൽ ഗ്രാമ, ബ്ലോക്ക് ,മുൻസിപ്പാലിറ്റിക്കളുടെ ഏകോപനവും സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് ചേരുന്ന ജില്ലാ ആസൂത്രണ സമിതിയിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും. നിലവിലുള്ള…