GridArt_20220504_1946555172.jpg

വെള്ളമുണ്ട സെക്ഷനു കീഴിൽ വരുന്ന പീച്ചാംകോഡ് മിൽ, പീച്ചാംകോട് ബേക്കറി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (തിങ്കൾ) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനു കീഴിൽ വരുന്ന പീച്ചാംകോഡ് മിൽ, പീച്ചാംകോട് ബേക്കറി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ  (തിങ്കൾ) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220911-WA00502.jpg

നൂൽപ്പുഴ പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

   നൂൽപ്പുഴ: നൂൽപ്പുഴ പോലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി .ആർ. ആനന്ദ് ഐ.പി.എസ്സിൻ്റെ നേതൃത്വത്തിൽ “യോദ്ധാവ് ” എന്ന പേരിൽ ബോധവൽക്കരണ പരിപാടി നടത്തി വരുന്നു. പ്രസ്തുത ബോധവൽകരണ പരിപാടിയിൽ നൂൽപ്പുഴ പോലീസ് ഇൻസ്പക്ടർ മുരുകൻ, സ്റ്റേഷനിൽ പോലീസ്…

IMG-20220911-WA00482.jpg

ക്നാനായ കുടുംബസംഗമം നടത്തി

മാനന്തവാടി: പെരിക്കല്ലൂർ ഫൊറോന കെസിസി, കെസിഡബ്ല്യുഎ, കെസിവൈ എൽ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പെരിക്കല്ലൂർ ഫൊറോനയുടെ കീഴിലുള്ള ക്നാനായ ദമ്പതികളുടെ സംഗമം സംഘടിപ്പു. വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ സംഗമം കോട്ടയം അതിരൂപതാ സഹായം മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്ഘാടനം  ചെയ്തു. ഫൊറോനാ വികാരി ഫാദർ മാത്യു മേലേടത്ത് അധ്യക്ഷതവഹിച്ചു.കെ…

IMG-20220911-WA00472.jpg

എസ് എസ് എൽ സിയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു

പുതുശ്ശേരിക്കടവ് : എസ്.എസ്.എൽ.സി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പുതുശ്ശേരിക്കടവ് മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി ആദരിച്ചു .ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി ഷംസുദ്ധീൻ വാർഡ് മെമ്പർ ബഷീർ ഇ ശാഖാ പ്രസിഡന്റ് കേളോത്ത് മമ്മുട്ടി ഹാജി സെക്രട്ടറി എം ഇബ്രാഹീം, പി ഇബ്രാഹീം, ഹാജി എം മോയി മമ്മൂട്ടി,…

IMG-20220911-WA00452.jpg

വീണ്ടും കഞ്ചാവ് വേട്ട: ആറ് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

 മേപ്പാടി : മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക, വിപണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ നടത്തി വരുന്ന “യോദ്ധാവ്” ആന്റി – നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മേപ്പാടി എസ് എച്ച് ഒ  വിപിൻ്റെ നേത്യത്വത്തിലുള്ള പോലിസ് സംഘം മേപ്പാടിയിൽ നിന്നും ആറ് കിലോ കഞ്ചാവുമായി മേപ്പാടി വിത്തുകാട് പിച്ചം കുന്നശ്ശേരി വീട്ടിൽ…

IMG-20220911-WA00372.jpg

ഡി.വൈ.എഫ്.ഐ ജില്ലാ യുവതീ കൺവെൻഷൻ നടത്തി

കൽപ്പറ്റ: ഡി.വൈ.എഫ്ഐ ജില്ലാ യുവതീ കൺവെൻഷൻ കൽപ്പറ്റയിൽ വെച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ചിന്താ ജെറോം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഇന്ദു പ്രഭ അദ്ധ്യയക്ഷയായി. ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, അനിഷ സുരേന്ദ്രൻ, ജസീല ഷാനിഫ്, അനസ് റോസ്ന സ്റ്റെഫി, ജിതിൻ കെ ആർ,…

IMG_20220911_181215.jpg

തെരുവുനായ ശല്യത്തിനെതിരെ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

                മുള്ളൻകൊല്ലി: കേരളത്തിലെ ജനസാമാന്യം ഇന്ന് നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു ഭീഷണിയാണ് തെരുവ് നായ അക്രമം. തെരുവ് നായ അക്രമിച്ച് മാരകമായി പരിക്കേൽക്കുകയും മരിക്കുകയും കൂടാതെ പേ വിഷബാധയേറ്റും മരണം സംഭവിക്കുന്നു. നായകളെ കൊല്ലാൻ പോലും  തെരുവ്  തദ്ദേശ പേവിഷബാധ സംശയമുള്ള സ്ഥാപനങ്ങൾക്ക് അധികാരമില്ലാതിരിക്കെ…

IMG_20220911_181521.jpg

ഹരിതപാര്‍ക്ക്‌ നാശത്തിന്റെ വക്കില്‍;ലക്ഷങ്ങൾ പാഴാകുന്നു

വൈത്തിരി :ലക്ഷങ്ങള്‍ ചെലവിട്ട് പ്രവൃത്തികള്‍ ആരംഭിച്ച ഹരിത പാര്‍ക്ക്‌ നാശത്തിന്റെ വക്കില്‍. പൊഴുതന പഞ്ചായത്തിലെ അച്ചൂര്‍ മൊയ്തീന്‍ പാലത്തിന്‌ സമീപം ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഹരിത പാര്‍ക്കാണ്‌ നാശ ത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്‌.  2019ല്‍ ശുചിത്വ മിഷന്റെ സഹായത്തോടെയാണ്‌ മാലിന്യം കുന്നുകൂടിയ അച്ചൂര്‍ മൊയ്തീന്‍ പാലം പരിസരം ശുചീകരിച്ചു ഉദ്യാന പാര്‍ക്ക്‌ നിര്‍മിച്ചത്‌, വിനോദ സഞ്ചാരികളെ…

IMG-20220911-WA00352.jpg

ഹരിതപാര്‍ക്ക്‌ നാശത്തിന്റെ വക്കില്‍;ലക്ഷങ്ങൾ പാഴാകുന്നു

വൈത്തിരി :ലക്ഷങ്ങള്‍ ചെലവിട്ട് പ്രവൃത്തികള്‍ ആരംഭിച്ച ഹരിത പാര്‍ക്ക്‌ നാശത്തിന്റെ വക്കില്‍. പൊഴുതന പഞ്ചായത്തിലെ അച്ചൂര്‍ മൊയ്തീന്‍ പാലത്തിന്‌ സമീപം ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഹരിത പാര്‍ക്കാണ്‌ നാശ ത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്‌.  2019ല്‍ ശുചിത്വ മിഷന്റെ സഹായത്തോടെയാണ്‌ മാലിന്യം കുന്നുകൂടിയ അച്ചൂര്‍ മൊയ്തീന്‍ പാലം പരിസരം ശുചീകരിച്ചു ഉദ്യാന പാര്‍ക്ക്‌ നിര്‍മിച്ചത്‌, വിനോദ സഞ്ചാരികളെ…

IMG-20220911-WA00322.jpg

മലയോര – തീരദേശ ജനതയെ പെരുവഴിയിലാക്കരുത് : മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ

മാനന്തവാടി: മലയോര മേഖലയിൽ താമസിക്കുന്ന കർഷകസമൂഹത്തെയും തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.  ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണ്. കർഷകരെയും കൃഷിയിട ത്തെയും ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കാൻ വാനാതിർത്തി യിൽനിന്ന് ഉള്ളിലേക്ക് ഒരു കിലോമീറ്റർ…