
കാട്ടിക്കുളം,പാടിച്ചിറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അനന്തോത്ത്കുന്ന്, വയല്‍ക്കര, അമ്മാനി, അമ്പത്തിയഞ്ച്, മജിസ്‌ട്രേറ്റ് കവല എന്നീ പ്രദേശങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ...